280297

fujairah flash floods ;ഫുജൈറയിൽ മിന്നൽപ്രളയം; ഒഴുക്കിൽപ്പെട്ട വാഹനത്തിൽ നിന്ന് ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ജാഗ്രതാനിർദ്ദേശവുമായി യുഎഇ

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക fujairah flash floods;ഫുജൈറ: യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ഫുജൈറയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ വാഹനം ഒഴുക്കിൽപ്പെട്ടു. ഫുജൈറയിലെ ദിബ്ബയിലുള്ള അൽ ഹലാഹ്…