Fuel prices petrol prices 191079911a9 large 1

Fuel Price; യുഎഇയിൽ പുതുവർഷത്തിലെ ആദ്യ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു; പുതിയ നിരക്കുകൾ ഇങ്ങനെ

Fuel Price അബുദാബി: 2026 ജനുവരി മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ. ഇന്ധനവില നിരീക്ഷണ കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഡിസംബർ മാസത്തെ അപേക്ഷിച്ച് ജനുവരി മാസം ഇന്ധനവിലയിൽ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.…