559818

പ്രവാസികളെ അറിഞ്ഞോ നിങ്ങൾ??? ഇനി മുതൽ ദുബൈയിൽ യൂബർ ആപ്പ് വഴി ഡ്രൈവറില്ലാ ടാക്‌സി ബുക്ക് ചെയ്യാം

ദുബൈ: ആഗസ്റ്റ് 20 മുതൽ ദുബൈയിൽ ഡ്രൈവറില്ലാ ടാക്‌സി ബുക്ക് ചെയ്യാം. ബൈദുവിന്റെ അപ്പോളോ ഗോ ടാക്‌സി ബുക്ക് ചെയ്യാൻ യൂബർ ആപ്പിലാണ് സൗകര്യമൊരുക്കുന്നത്. ദുബൈ ആർടിഎയാണ് ഇക്കാര്യം അറിയിച്ചത്. യൂബർ…