uae neww

Free places to visit in Dubai ഈദ് ആഘോഷിക്കാം പോക്കറ്റ് ചോരാതെ; ദുബായിൽ സൗജന്യമായി സന്ദർശിക്കാവുന്ന 7 ഇടങ്ങൾ ഇതാ!

Free places to visit in Dubai ദുബായ്: ഈദ് അവധിക്കാലം ആഘോഷമാക്കാൻ വലിയ തുക ചെലവാക്കണമെന്നില്ല. യുഎഇ താമസക്കാർക്കായി ദുബായിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഈദ് പ്രമാണിച്ച് സൗജന്യ പ്രവേശനം…