buses two 1747554967297

Dubai rta: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!!ദുബായിൽ നാല് പുതിയ ബസ് റൂട്ടുകൾ കൂടി വരുന്നു : 70 ലധികം റൂട്ടുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആർടിഎ

Dubai rta: ദുബായിൽ ജനുവരി 9 മുതൽ നാല് പുതിയ ബസ് റൂട്ടുകൾ കൂടി കൂട്ടിച്ചേർക്കുകയും 70 ലധികം മറ്റ് റൂട്ടുകൾ നവീകരിക്കുകയും ചെയ്യാൻ തീരുമാനിച്ചതായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട്…