KUWAITNEW

Food Safety Ministry of Commerce അനുമതിയില്ലാത്ത ഹോം കിച്ചനുകൾ നടത്തുന്നവർക്കെതിരെ കുവൈറ്റ് സർക്കാരിന്റെ കർശന നടപടി

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Food Safety, Ministry of Commerce : കുവൈറ്റ് സിറ്റി, ഫെബ്രുവരി 7:അനുമതിയില്ലാതെ വീടുകളിൽ ഭക്ഷണം തയ്യാറാക്കി വിൽക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ…
qatar food neww

Qatar inspections : ഖത്തറിലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന്റെ വിപുലമായ പരിശോധന തുടരുന്നു

​Qatar inspections : ദോ​ഹ: ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ ഖ​ത്ത​ർ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഫി​ഫ അ​റ​ബ് ക​പ്പി​ന് മു​ന്നോ​ടി​യാ​യി സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു.…
QATAR NEWWW

Qatar Wathiq portal “വാത്തിഖ്” പോർട്ടലിൽ മൂന്ന് പുതിയ ഇ-സേവനങ്ങൾ കൂടി ലഭിക്കും ; ഭക്ഷ്യ സുരക്ഷാ സംവിധാനത്തിന് കൂടുതൽ കരുത്ത്

Qatar Wathiq portal ദോഹ: ഖത്തറിലെ ഭരണകൂടത്തിന്റെ പ്രാദേശിക നിയന്ത്രണ വകുപ്പ് “വാത്തിഖ്” പോർട്ടലിൽ മൂന്ന് പുതിയ ഇലക്ട്രോണിക് സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നു. പുതിയ സേവനങ്ങൾ എന്നിവയാണ് — പൊതുജനാരോഗ്യ മന്ത്രാലയവുമായി…