gasza

Qatar Charity Gaza aid : ഗാസക്ക് കൂടുതൽ സഹായവുമായി ഖ​ത്ത​ർ ; 26,000 ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ കൂടി എത്തിച്ചു

​ Qatar Charity Gaza aid : ദോ​ഹ: ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന്റെ കെ​ടു​തി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ഗ​സ്സ​യി​ലേ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യ​മെ​ത്തി​ച്ച് ഖ​ത്ത​ർ ചാ​രി​റ്റി. ടെ​ന്റു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​യി 26,000 ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ ചാ​രി​റ്റി വി​ത​ര​ണം ചെ​യ്തു.…