UAE Flight Ticket Price

flight UAE rules;പ്രവാസികളെ അറിയണം നിങ്ങളിത്!!വിമാനത്തിനുള്ളിൽ യുഎഇ കർശനമാക്കിയ പുതിയ ‘ഫോൺ സുരക്ഷ’ ഇതാണ്

flight UAE rules:ദുബായ്: ശൈത്യകാല യാത്രാ സീസൺ കൊടുമ്പിരി കൊള്ളുന്ന ഈ സമയത്ത്, ദുബായ് വിമാനത്താവളം യാത്രക്കാർക്ക് ലിഥിയം പവർ ഉള്ള ഉപകരണങ്ങൾ സുരക്ഷിതമായി കൊണ്ടുപോകുന്നതിനെക്കുറിച്ച് ഓർമ്മിപ്പിക്കുന്നു. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട്…