GOLD

Gold rate increase : സ്വർണ്ണമല്ലേ.. ? ഖത്തറിൽ സ്വർണ്ണ വില ഉയരുന്നു ; മറ്റ് ലോഹങ്ങളുടെ വിലയിൽ കുറവ്, കാരണം അറിയാം

Gold rate increase : മുൻ വ്യാപാര ദിനത്തിൽ ഒരു ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയതിന് ശേഷം അന്തർദേശീയ വിപണിയിൽ സ്വർണ്ണവില ഇന്ന് നേരിയ ഉയർച്ച രേഖപ്പെടുത്തി. സുരക്ഷിത നിക്ഷേപത്തിലേക്കുള്ള തിരിച്ചുവരവാണ് വില…