foot ball

Qatar 2022 World Cup ഖത്തർ ഹൃദയം കവർന്നു ; അടുത്ത പത്ത് ലോകകപ്പുകളും ഖത്തറിൽ തന്നെ സംഘടിപ്പിക്കുമായിരുന്നു, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പോസ്റ്റ് ചർച്ചയാകുന്നു

ദോഹ: ഖത്തർ 2022 ലോകകപ്പ് ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പതിപ്പായിരുന്നുവെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ വ്യക്തമാക്കി. ഫിഫയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ച പ്രസ്താവനയിൽ ഇൻഫാന്റിനോ പറഞ്ഞു,…