Farwaniya Hospital Kuwait കുവൈത്ത് സിറ്റി: ഫർവാനിയ ആശുപത്രിയിൽ ആരോഗ്യപ്രവർത്തകനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തിൽ നിന്നുള്ളതല്ലെന്ന് ആരോഗ്യ…