Fake perfumes in Kuwait പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ പെർഫ്യൂം വിൽപ്പന; കുവൈത്തിൽ രണ്ട് ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ

Fake perfumes in Kuwait കുവൈത്ത് സിറ്റി: പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജ പെർഫ്യൂം നിർമിച്ച് ഒറിജിനൽ ഉൽപ്പന്നങ്ങളെന്ന വ്യാജേന വിൽപ്പന നടത്തിയ രണ്ട് ബംഗ്ലാദേശ് സ്വദേശികളെ കുവൈത്ത് ക്രിമിനൽ…