2026 01 0318 01 42uae holiday bonanza in 2026 allows 38 days off with just nine annual leave days 1

പ്രവാസികൾകളെ കൃത്യമായി പ്ലാൻ ചെയ്താൽ യുഎഇയിൽ തുടർച്ചയായ 10 ദിവസത്തെ അവധി സ്വന്തമാക്കാം; ശമ്പളത്തോടൊപ്പം 50% അധിക തുകയ്ക്കും അവസരം

ദുബായ്∙ ഈ മാസം 28ന് നബിദിനത്തോടനുബന്ധിച്ച് 3 ദിവസത്തെ അവധിയാഘോഷത്തിന് തയ്യാറെടുക്കുന്ന യുഎഇയിലെ താമസക്കാർക്ക് അടുത്ത വർഷത്തെ യാത്രകളും അവധിക്കാലങ്ങളും നേരത്തേ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന തരത്തിൽ 2027ലെ പൊതു അവധികളുടെ ഏകദേശ തീയതികളും…