ആഗോള സാമ്പത്തിക പ്രതിസന്ധിയും ജീവിതച്ചെലവിലെ വർദ്ധനവും യുഎഇയിലെ പ്രവാസി കുടുംബങ്ങളെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. വരുമാനത്തിന്റെ വലിയൊരു ഭാഗം വാടകയ്ക്കും മറ്റ് നിത്യച്ചെലവുകൾക്കുമായി നീക്കിവെക്കേണ്ടി വരുമ്പോൾ സമ്പാദ്യം എന്നത് പലർക്കും ബാലികേറാമലയായി മാറുന്നു.…