body =====
gold

പ്രവാസികൾക്ക് വൻ ലാഭത്തിൽ സ്വർണം വാങ്ങാം; യുഎഇയിലുള്ളവ‌ർ ശ്രദ്ധിക്കൂ

ദുബായ്: ഇന്ത്യയിൽ സ്വർണവില കുതിച്ചുയരുകയാണ്. കുറച്ചുദിവസത്തെ വില ഇടിവിന് ശേഷമാണ് പിന്നീട് ദിനംപ്രതി വില വർദ്ധിക്കാൻ തുടങ്ങിയത്. എന്നാൽ, പ്രവാസികളെ ഇതൊന്നും ബാധിച്ചിട്ടില്ല. നാട്ടിലേക്ക് സ്വർണം കൊണ്ടുവരുന്ന പ്രവാസികൾക്ക് ആശ്വാസമാണ്. കാരണം…
© 2026 Pravasi News Daily - WordPress Theme by WPEnjoy