road accidents 1778929107

യുഎഇയിൽ നോ വേ!പ്രവാസികൾ സൂക്ഷിക്കുക; റോഡപകടങ്ങളുടെ പ്രധാന കാരണം പുറത്ത്, ജീവൻ രക്ഷിക്കാൻ ഈ തെറ്റ് ഒഴിവാക്കൂ

യുഎഇയിൽ കഴിഞ്ഞവർഷം ഉണ്ടായ ഭൂരിഭാഗം റോഡപകടങ്ങൾക്കും കാരണം ഡ്രൈവർമാരുടെ പെട്ടെന്നുള്ള ലെയിൻ മാറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ട്രാഫിക് റിപ്പോർട്ട് വ്യക്തമാക്കുന്നു. മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, രാജ്യത്തുടനീളം 1,047…