POLICE

Expatriate robbery case : നാട്ടിൽ പോകാനിരുന്ന പ്രവാസിയുടെ കാറും പണവും തട്ടിയെടുത്തു; സംഭവം ടയർ റിപ്പയർ ചെയ്യാനെത്തിയപ്പോൾ, പ്രതി പിടിയിൽ

Expatriate robbery case : കുവൈത്ത് സിറ്റി: നാട്ടിൽ പോകാനിരുന്ന ഏഷ്യൻ പ്രവാസിയിൽ നിന്ന് കാറും 640 ദിനാറും മോഷ്ടിച്ച കുവൈത്തി പൗരനെ സാൽമിയ പൊലീസ് പിടികൂടി. ഒരു സർക്കാർ സ്ഥാപനത്തിലെ…