522790

പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

ഫുജൈറ: മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ പ്രവാസി യുവാവ് യുഎഇയിലെ ഫുജൈറയിൽ അന്തരിച്ചു. തൂത അമ്പലംകുന്ന് പൊയ്യക്കൊടി മുഹമ്മദ് ഇർഷാദ് (32) ആണ് ഫുജൈറയിൽ മരിച്ചത്. ഫുജൈറയിലെ ജെൻസ് സലൂണിൽ ജോലി ചെയ്തു…