death 1

expat father suicide മകളുടെ കല്യാണം കിനാവ് കണ്ട് കാൽ നൂറ്റാണ്ടൊളം പ്രവാസിയായ പിതാവ്, കല്ല്യാണം മുടങ്ങി ; പിതാവ് ആത്മഹത്യ ചെയ്തു

expat father suicide ഇക്കഴിഞ്ഞ ദിവസം നാട്ടിലേക്ക് കൊണ്ടുവന്ന മൃതദേഹങ്ങളിൽ ഒന്നിന്റെ കഥ പ്രവാസി സമൂഹത്തെ അതീവ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ 25 വർഷത്തോളമായി വിദേശത്ത് ജോലി ചെയ്ത് കുടുംബത്തെ പോറ്റിയിരുന്ന ഒരാൾ,…