1000007262

ചെരുപ്പ് കാണാതായാലും ചാറ്റ്ജിപിടി കണ്ടെത്തിത്തരും: വിഡിയോ വൈറല്‍

അമ്പലങ്ങളിലോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും തിരക്കില്‍പ്പെട്ട് അഴിച്ചുവച്ച ചെരുപ്പുകള്‍ കാണാതാവുന്നത് സാധാരണമാണ്. മണിക്കൂറുകളോളം ആ ചെരുപ്പ് തിരഞ്ഞ് സമയം കളഞ്ഞവരും പുതിയ ചെരുപ്പ് വാങ്ങിച്ചവരുമുണ്ട്. എന്നാല്‍ ഇന്നിപ്പോള്‍ ചെരുപ്പ് കണ്ടുപിടിക്കാനും എഐ മതി.…