357738

ദുബൈ-അബൂദബി യാത്രയ്ക്ക് ഇനി 57 മിനിറ്റ്; യാത്രികരെ സഹായിക്കാന്‍ റോബോട്ടുകള്‍; മണിക്കൂറില്‍ 200 കി.മീ. വേഗം; യുഎഇ ഇനി പൊളിക്കും മക്കളെ!!!

ഫുജൈറ: യു.എ.ഇയുടെ ദേശീയ റെയില്‍വേ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചര്‍ സ്റ്റേഷന്‍ അനാച്ഛാദനം ചെയ്തു. ഫുജൈറ സ്റ്റേഷന്റെ ചിത്രങ്ങളും വിഡിയോയും സൗകര്യങ്ങളും അധികൃതര്‍ പുറത്തുവിട്ടു. ഈ വര്‍ഷം യാത്രാ സര്‍വിസുകള്‍…