567164

ഇന്ത്യൻ പ്രവാസികളുടെ പാസ്‌പോർട്ട്’ യാത്ര; നിർണായക അറിയിപ്പുമായി യുഎഇയും ഇന്ത്യയും

അബുദാബി∙ ഇന്ത്യയിൽ നിന്ന് ഇസിആർ (എമിഗ്രേഷൻ ചെക്ക് റിക്വയർഡ്) പാസ്‌പോർട്ടുള്ള വീട്ടുജോലിക്കാരെ യുഎഇയിലേക്ക് കൊണ്ടുവരുമ്പോൾ പാലിക്കേണ്ട പ്രധാന നിയമങ്ങളും നടപടിക്രമങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്. തൊഴിലുടമയും തൊഴിലാളിയും ഒരുപോലെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 2022-ലെ 9-ാം…