433213

യാത്രയ്ക്കിടെയുള്ള സംഘര്‍ഷങ്ങളില്‍ പരിക്കേറ്റാലും യാത്ര തടസ്സപ്പെട്ടാലും ഇന്‍ഷുറന്‍സ്; സമഗ്ര യാത്രാ പരിരക്ഷയുമായി എയർലൈൻ

ദുബൈ: സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെയുള്ള അപ്രതീക്ഷിത സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ ലക്ഷ്യമിട്ട് പുതിയ യാത്രാ ഇന്‍ഷുറന്‍സ് പദ്ധതിയുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍. ലോകത്തിലെ ആദ്യത്തെ സമഗ്രമായ യാത്രാ ഇന്‍ഷുറന്‍സ് (‘കോംപ്രിഹെന്‍സീവ് ട്രാവല്‍ കവര്‍’ (Comprehensive…