502976

ജീവിതം മാറ്റിമറിച്ച ആ ‘ഒറ്റ’ ലോട്ടറി;മലയാളി വീട്ടമ്മയുടെ കോടിഭാഗ്യം;പ്രവാസികൾ വീണ്ടും ‘ടിക്കറ്റ്’ എടുക്കുന്നതിന് പിന്നിൽ ഈ ‘രഹസ്യം’!

ദുബായ് ∙ പരിമിതകാല ഓഫറുകളും ജീവിതം മാറ്റിമറിക്കുന്ന സമ്മാനങ്ങളും കൂടുതൽ ആളുകളെ ആകർഷിക്കുന്നു. എവിടെയോ, ഏതോ ഒരു കോണിലിരുന്ന് ഒരാൾ തന്റെ ഫോൺ സ്‌ക്രീനിലേക്ക് നോക്കിയിരിക്കുകയാണ്. ഫലം വന്നിട്ടുണ്ടാകില്ല എന്നറിഞ്ഞിട്ടും, ‘ഒന്നും…