draw 1

Emirates draw lucky draw:ഭാഗ്യം ഭാഗ്യം ഇത് മഹാഭാഗ്യം!! ചെറിയ തീരുമാനം മാറ്റിമറിച്ചത് ജീവിതം തന്നെ:എമിറേറ്റ്‌സ് ഡ്രോയിലൂടെ ഇന്ത്യക്കാരന് ലക്ഷങ്ങൾ സമ്മാനം

Emirates draw ചെന്നൈ: ഒരു ചെറിയ തീരുമാനം ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് തമിഴ്‌നാട് സ്വദേശിയായ മരിയ ജോൺ. എമിറേറ്റ്‌സ് ഡ്രോയുടെ ഷുവർ2 (SURE2) റാഫിളിലൂടെ 50,000 ഡോളർ (ഏകദേശം 41…