280726

Emergency alert in uae: യുഎഇയിൽ അടിയന്തര മുന്നറിയിപ്പ്: ഭയപ്പെടേണ്ട! ഇവർക്ക് വേണം പ്രത്യേക കരുതൽ; ജാഗ്രത നിർദ്ദേശവുമായി അധികൃതർ

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക Emergency alert in uae: ദുബായ്∙ യാത്രയിലോ ഷോപ്പിങ്ങിലോ ആയിരിക്കുമ്പോൾ അധികൃതരിൽ നിന്ന് അടിയന്തര മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിച്ചാൽ ഒട്ടും പരിഭ്രാന്തരാകാതെ ഉടനടി…