KUWAIT POLICE

electronic residency services Kuwait കുവൈറ്റിൽ ഇലക്ട്രോണിക് റെസിഡൻസി സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കും

electronic residency services Kuwait കുവൈറ്റ് സിറ്റി: സാങ്കേതിക നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈറ്റിലെ എല്ലാ ഇലക്ട്രോണിക് റെസിഡൻസി സേവനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2025 ഡിസംബർ 22…