scooter

Electric scooter safety Qatar 2026 :സ്ക്കൂൾ അവധി അടുക്കുന്നു ; താമസസ്ഥലങ്ങളിലും റോഡുകളിലും കുട്ടികൾ ഇലക്ട്രിക് സ്കൂട്ടറുകളുമായി ഇറങ്ങുന്നത് അപകടമാണ് ; മുന്നറിയിപ്പ്

Electric scooter safety Qatar 2026 : ഖത്തറിലെ തെരുവുകളിൽ കുട്ടികൾക്കിടയിൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ ഉപയോഗം വർദ്ധിക്കുന്നത് വലിയ സുരക്ഷാ ആശങ്കകൾക്ക് കാരണമാകുന്നു. സ്കൂൾ അവധി ദിനങ്ങൾ അടുത്തിരിക്കെ, സ്കൂട്ടർ ഉപയോഗത്തിന്…