കുവൈറ്റിൽ മൂന്നിലൊന്ന് ജനങ്ങളും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ സന്നദ്ധർ: ‘ആരാ’ സർവേ ഫലങ്ങൾ പുറത്ത്
കുവൈറ്റ് സിറ്റി: കുവൈറ്റ് വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾ (EV) പ്രവേശിച്ചിട്ട് എട്ട് വർഷത്തോളമാകുമ്പോൾ, രാജ്യത്തെ ജനസംഖ്യയിൽ മൂന്നിലൊന്ന് ഭാഗവും ഇലക്ട്രിക് കാറുകൾ വാങ്ങാനും ഉപയോഗിക്കാനും സന്നദ്ധരാണെന്ന് പുതിയ പഠന റിപ്പോർട്ട്. പ്രമുഖ…