JOBS SAVVVV

Egyptian workers in UAEയുഎഇയിൽ ഈ രാജ്യത്ത് നിന്നുള്ള തൊഴിലാളികളുടെ കൂട്ടപ്പിരിച്ചുവിടൽ? പ്രചാരണങ്ങളിൽ വ്യക്തത വരുത്തി അധികൃതർ

Egyptian workers in UAE അബുദാബി: യുഎഇയിൽ ഈജിപ്ഷ്യൻ തൊഴിലാളികളെ വ്യാപകമായി പിരിച്ചുവിടുകയും വിസ റദ്ദാക്കുകയും ചെയ്യുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ഈജിപ്ഷ്യൻ അധികൃതർ വ്യക്തമാക്കി. ഈജിപ്തിലെ കോൺസുലാർ…