EGG

Kuwait egg shortage : കുവൈറ്റിൽ മുട്ടതൊട്ടാൽ പൊള്ളും, തീ വില ; എങ്ങും കിട്ടാനില്ല, അടിയന്തര കർമ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

Kuwait egg shortage : കുവൈത്ത് സിറ്റി: കുവൈത്തിലെ രൂക്ഷമായ മുട്ടക്ഷാമവും പൊള്ളുന്ന മുട്ടവില പ്രശ്നവും പരിഹരിക്കാനായി അടിയന്തര കർമ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ കൊമേഴ്സ്യൽ കൺട്രോൾ…