QATAR 122222

Dust storm warning : രാജ്യത്തിന്റെ അന്തരീക്ഷത്തിൽ പൊടിപടലം ബാധിക്കും ; ഖത്തറിൽ ദൃശ്യപരിധി കുറയും

Dust storm warning : രാജ്യത്തിന്റെ അന്തരീക്ഷത്തിലേക്ക് ഒരു പൊടിപടലം അടുക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളാണ് ഇത് വ്യക്തമാക്കുന്നതെന്നും, വരും മണിക്കൂറുകളിൽ രാജ്യത്തിന്റെ ചില പ്രദേശങ്ങളെ…