uae job

Dubai visa fine waiver : യുഎഇ വിസ പിഴ ഇളവ്: ദുബായിൽ എങ്ങനെ അപേക്ഷിക്കാം? യോഗ്യതയും നടപടിക്രമവും അറിയാം

ദുബായ്: യുഎഇയിലെ വിസ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് പിഴ ചുമത്തപ്പെട്ടവർക്ക് ചില സാഹചര്യങ്ങളിൽ പിഴ കുറയ്ക്കുന്നതിനോ പൂർണമായും ഒഴിവാക്കുന്നതിനോ അപേക്ഷിക്കാം. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർ ഉൾപ്പെടെയുള്ളവർക്ക് നിശ്ചിത വ്യവസ്ഥകൾ…