uae rode

Dubai traffic fine ദുബായിലെ അതിവേഗ പാത അനാവശ്യമായി ഉപയോഗിക്കുന്ന ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്… പോക്കറ്റ് കാലിയാകും പണി പുറകെ വരും

Dubai traffic fine ദുബായിലെ ഫാസ്റ്റ് (അതിവേഗ) ലെയിനിൽ അനാവശ്യമായി വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. ഫാസ്റ്റ് ലെയിൻ സുഖകരമായി മുന്നോട്ട് പോകാനുള്ളതല്ല, മറികടക്കാൻ (ഓവർടേക്ക്) മാത്രമാണെന്ന് റോഡ്‌സ്…