dubai toyota

Dubai Toyota building demolition:ദുബായിലെ പ്രശസ്തമായ ‘ടൊയോട്ട കെട്ടിടം’ പൊളിച്ചുനീക്കുന്നു; അരനൂറ്റാണ്ട് പിന്നിട്ട ചരിത്രത്തിന് വിരാമം

ദുബായ്: ഷെയ്ഖ് സായിദ് റോഡിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ അടയാളങ്ങളിലൊന്നായ ‘ടൊയോട്ട കെട്ടിടം’ (Toyota Building) പൊളിച്ചുനീക്കാൻ തീരുമാനം. 2027-ഓടെ കെട്ടിടം പൂർണ്ണമായും പൊളിക്കുമെന്ന് കെട്ടിട മാനേജ്‌മെന്റ് വിഭാഗമായ എൻ.ആർ.എൽ ഗ്രൂപ്പ്…