SCHOOL

Dubai shopping offers :പുതിയ അധ്യയന വർഷം ; സ്കൂൾ ഷോപ്പിങ്ങിന് മുമ്പ് വില താരതമ്യം ചെയ്യണം; ഉപഭോക്താക്കൾക്ക് നിർദേശങ്ങളുമായി അധികൃതർ

Dubai shopping offers : ദുബൈ : പുതിയ അധ്യയന വർഷത്തേക്കുള്ള ഷോപ്പിങ്ങിനായി സാധനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ വിവിധ കടകളിലെ വിലകൾ താരതമ്യം ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. പരസ്യത്തിൽ കാണിക്കുന്ന കിഴിവ്…