ദുബൈ: ദുബൈയിലെ സാലിക് (Salik) ടോൾ ഗേറ്റുകളിലൂടെ വാഹനമോടിക്കുന്നവർക്കായി പുതിയ ഓർമ്മപ്പെടുത്തലുമായി ഗതാഗത അതോറിറ്റി. അശ്രദ്ധ മൂലം വൻ തുക പിഴയൊടുക്കുന്നത് ഒഴിവാക്കാൻ സാലിക് നിയമലംഘനങ്ങളെക്കുറിച്ചും അക്കൗണ്ട് മാനേജ്‌മെന്റിനെക്കുറിച്ചും ഡ്രൈവർമാർ കൃത്യമായ…