531487

ദുബൈയില്‍ ഫീസുകളും പിഴകളും തവണകളായി അടയ്ക്കാം;എങ്ങനെയെന്നല്ലേ?? അറിയാം

ദുബൈ: ആര്‍.ടി.എ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് ഇനി മുതല്‍ പണമടയ്ക്കാന്‍ പുതിയ ഡിജിറ്റല്‍ സൗകര്യം. വിവിധ ഫീസുകളും പിഴകളും തവണകളായി അടയ്ക്കാന്‍ സഹായിക്കുന്ന ‘ടാബി’ പ്ലാറ്റ്‌ഫോമിനെ തങ്ങളുടെ എല്ലാ ഡിജിറ്റല്‍ ചാനലുകളുമായും ആര്‍.ടി.എ…