Dubai Road Closure;ദുബായിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക! ഒരാഴ്ച റോഡിൽ നിയന്ത്രണം; സമയമിതാണ്

Dubai Road Closure: യുഎഇയിൽ ഇത്തിഹാദ് റെയിൽ പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദുബായിലേക്കുള്ള റോഡിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ഒക്ടോബർ 20 മുതൽ 27 വരെ ഒരാഴ്ചയാണ് നിയന്ത്രണം. അർധരാത്രി 12…