uae.1.3793752

പ്രവാസികളെ…അങ്ങനെ പുറത്താക്കാൻ പറ്റില്ല!! അത് വീടിന്റെ ഉടമയായാലും;യുഎഇയിൽ വാടകക്കാരെ പെട്ടെന്ന് പുറത്താക്കാൻ കഴിയില്ല, വാടക നിയമങ്ങൾ ഇങ്ങനെ

യുഎഇ: മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങൾ കാരണം ജോലി നഷ്ടപ്പെടുകയോ, ശമ്പളം മുടങ്ങുകയോ ചെയ്ത് വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരുപാട് ആളുകൾ നമുക്കിടയിലുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ വാടക നൽകാൻ…