1000003302

പ്രവാസികളെ….പുതിയ അടവുകൾ കാണിക്കും പല കള്ളത്തരം മെസ്സേജുകളും വരും!!! വീഴരുത്,, വീണാൽ ചതിയിൽ വീഴും; ജാഗ്രത മുന്നറിയിപ്പ്

ദുബായ്∙ പണം വാങ്ങി ജോലി, റസിഡൻസി, സന്ദർശന വീസകൾ വാഗ്ദാനം ചെയ്യുന്ന വ്യാജ പരസ്യങ്ങൾക്കും സന്ദേശങ്ങൾക്കുമെതിരെ ജാഗ്രത പുലർത്തണമെന്ന് ദുബായ് പൊലീസ്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ആന്റി ഫ്രോഡ് സെന്ററാണ്…