UAE VEHICLE

Dubai Police traffic fines ദുബായിൽ രജിസ്ട്രേഷൻ പുതുക്കാതെ വാഹനം ഓടിക്കരുത്, എന്നാൽ ഇതാവും സംഭവിക്കുക

Dubai Police traffic fines ദുബായ്: ഗതാഗത പിഴകൾ അടയ്ക്കാതിരിക്കുകയും വാഹന രജിസ്ട്രേഷൻ പുതുക്കാതിരിക്കുകയും ചെയ്തതിനെ തുടർന്ന് 2026ന്റെ ആദ്യ പകുതിയിൽ ദുബായ് പൊലീസ് 497 വാഹനങ്ങൾ പിടിച്ചെടുത്തു. നിയമലംഘനങ്ങൾക്കെതിരെ പരിശോധനയും…