traffic jam

Dubai traffic jam today : ദുബൈ–ഷാർജ റോഡുകളിൽ അപകടങ്ങൾ; കനത്ത ഗതാഗതക്കുരുക്ക്

Dubai traffic jam today : ദുബൈ: തിങ്കളാഴ്ച രാവിലെ ദുബൈയിലും ഷാർജയിലും ഉണ്ടായ നിരവധി റോഡ് അപകടങ്ങളെ തുടർന്ന് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദുബൈയിലേക്ക് പോകുന്ന വാഹനങ്ങളെയാണ് ഇതു കൂടുതലായി…