grand new year celebration for workers in dubai1

Dubai New Year Celebration; അഞ്ചുലക്ഷം ദിർഹത്തിന്റെ സമ്മാനമഴ നേടാം, കൂട്ടിന് ബോളിവുഡ് താരങ്ങളും;ദുബായിൽ പുതുവർഷം തൊഴിലാളികൾ പൊളിക്കും

Dubai New Year Celebration; ദുബായ് ∙ ദുബായുടെ വളർച്ചയിൽ വിയർപ്പൊഴുക്കുന്ന തൊഴിലാളി സമൂഹത്തിന് ആദരമേകിക്കൊണ്ട്, പുതുവത്സരത്തെ വരവേൽക്കാൻ വിപുലമായ ആഘോഷപരിപാടികൾ എമിറേറ്റിൽ ഒരുങ്ങുന്നു്. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ്…