Stock Travel 192d79ae17d original ratio 2

പ്രവാസികൾക്ക് വമ്പൻ സന്തോഷവാർത്ത! ഇനി എത്ര തവണ വേണമെങ്കിലും ദുബായിലേക്ക് പറക്കാം; ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി!

ദുബായ്∙ ദുബായിലേക്ക് നിരന്തരം യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയുടെ യോഗ്യതകളും അപേക്ഷാ നടപടികളും വ്യക്തമാക്കി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ദുബായ്.…