190906 dubai metro 16d07d91bef original ratio 2

Dubai Metro Luggage Rules;നീണ്ട അവധികൾ ആസ്വദിക്കുമ്പോൾ ദുബായ് മെട്രോയിൽ ലഗേജ് കയറ്റാമോ? അറിയുക നിയമം

Dubai Metro Luggage Rules;യുഎഇ: 54-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. തിരക്ക് ഒഴിവാക്കാനും ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും മെട്രോ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു. വിമാനത്താവള…