UAE SAVED

Dubai mass exodus fake news social media : ചുമ്മാ കള്ളം പറയരുത്, ദുബായിൽ നിന്ന് ആളുകളുടെ കൂട്ടപ്പലായനം’; സോഷ്യൽ മീഡിയയിൽ കത്തിക്കയറിയ വ്യാജ പ്രചാരണങ്ങളിൽ പ്രതികരണവുമായി അധികൃതർ

Dubai mass exodus fake news social media : ദുബായ്: ദുബായിൽ നിന്ന് ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നും രാജ്യം സുരക്ഷിതമല്ലെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജമാണെന്ന്…