557958

ഭക്ഷണത്തിന് ഇത്രയും ചെലവോ?’ ഇനി പേടിക്കേണ്ട!പ്രവാസികൾക്കായി കുറഞ്ഞ പണത്തിന് നല്ല ഭക്ഷണം, തൊട്ടടുത്ത് തന്നെ; ദുബായിൽ വൻ മാറ്റം

ദുബായ്∙ ദുബായിലെ ലേബർ ക്യാംപ് മേഖലകളിലെ അനധികൃത വിപണികളിലെ നിലവാരം കുറഞ്ഞ ഭക്ഷണവസ്തുക്കളിൽ നിന്ന് തൊഴിലാളികൾക്ക് മോചനം. തൊഴിൽ മേഖലകളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസമായി സംയോജിത സഹകരണ വിപണി പദ്ധതി…