ദുബായ് ∙ സമൂഹമാധ്യമങ്ങളിൽ കാണുന്ന ജിഡിആർഎഫ്എയുടെ വിഡിയോയും കേൾക്കുന്ന ശബ്ദവും യഥാർഥമാണെന്ന് തോന്നിയാലും ഉറവിടം പരിശോധിക്കാതെ വിശ്വസിക്കരുതെന്ന്ദുബായ്ജിഡിആർഎഫ്എ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.…