DHUBI

Dubai explosion report : ‘വാർത്ത തെറ്റ്, ദുബായ് നഗരത്തിൽ സ്ഫോടനമുണ്ടായിട്ടില്ല’; അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ തള്ളി ദുബായ് മീഡിയ ഓഫീസ്

ദുബായ്: ദുബായിൽ സ്ഫോടനം ഉണ്ടായെന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് തള്ളി. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന വിവരം ശരിയല്ലെന്നും ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ…